VMFT Recent Events

വക്കം മൗലവി ഫൗണ്ടേഷന്‍റെ പ്രഫ. എന്‍. എ. കരീം അവാര്‍ഡ്, ശ്രീ.എം. എസ്. ഫൈസല്‍ഖാന് കെ. മുരളീധരന്‍ എം. എല്‍. എ സമ്മാനിക്കുന്നു.

Written by vmft

 

വക്കം മൗലവി ഫൗണ്ടേഷന്‍റെ പ്രഫ. എന്‍. എ. കരീം അവാര്‍ഡ്, ശ്രീ.എം. എസ്. ഫൈസല്‍ഖാന്
കെ. മുരളീധരന്‍ എം. എല്‍. എ സമ്മാനിച്ചു.

വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ പ്രഫ.എന്‍. എ. കരീം അവാര്‍ഡ് നുറുല്‍ ഇസ്ലാം യുണിവേഴ്സിറ്റി പ്രൊ. വൈസ് ചാന്‍സലറും നിംസ് മെഡിസിറ്റി

എം. ഡിയുമായ എം. എസ്. ഫൈസല്‍ഖാന് കെ. മുരളീധരന്‍ എം. എല്‍. എ സമ്മാനിച്ചു. സാമുഹിക പരിഷ്കര്‍ത്താക്കകള്‍ക്ക് ഉണ്ടായിരുന്ന പരസ്പരം സ്നേഹം അവരുടെ പിന്‍ഗാമികള്‍ക്ക് ഇല്ലാതെപോയെന്ന്‍ കെ. മുരളീധരന്‍ പറഞ്ഞു.

വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്‌ പ്രസിഡന്‍റ് വി. കെ ദാമോദരന്‍. ചെയര്‍മാന്‍ എ. സുഹൈര്‍, സെക്രട്ടറി കായംകുളം യുനസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടുങ്ങന്നതാണ് അവാര്‍ഡ്. തുടര്‍ന്ന് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ശരിയായ ഛായാചിത്രത്തിന്‍റെ അനാച്ഛാദനം നടന്നു.

About the author

vmft

Leave a Comment