VMFT Past Activities VMRSC Past Activities

Prof. V. K Damodaran Inaugurating two days workshops at Vakkom Govt. Vocational Higher Secondary School

ദ്വിദിന ശില്പശാല 

വക്കം മൗലവി ഫൗണ്ടേഷന്‍റെ കീഴിലുള്ള വക്കംമൗലവി നവോത്ഥാന പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ 2017- ആഗസ്റ്റ്‌ 12,13 തീയതികളില്‍ വക്കം  ഗവണ്‍മെന്‍റ്  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ദ്വിദിന ശില്പശാല (Connecting Learners with Community) എന്ന പരിപാടിയില്‍ പ്രഫ. വി. കെ ദാമോദരന്‍ അവര്‍കള്‍  ഉദ്ഘാടനo നിര്‍വഹിക്കുന്നു.

About the author

vmft

Leave a Comment