VMFT Upcoming Events VMRSC Upcoming Events

Reader’s Forum

 

വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള റീസോഴ്സ് സെന്‍റെറിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 ബുധനാഴ്ച വൈകുന്നേരം 4.00 മണിക്ക് നടക്കുന്ന റീഡേഴ്സ് ഫോറത്തില്‍ അനില്‍കുമാര്‍ പി. വൈ. എഴുതിയ “ ഡോ. രാജഗോപാല്‍ പി. വി. – മണ്ണിന്‍റെ മണമുള്ള മറ്റൊരാള്‍” (സ്വദേശാഭിമാനി ബുക്സ് പബ്ലിഷര്‍) എന്ന പുസ്തകം ശ്രീ. എ. സുഹൈര്‍ പരിചയപ്പെടുത്തുന്നു. ഡോ. കായംകുളം യുനസ്, ശ്രീ. അനില്‍കുമാര്‍ പി. വൈ., ശ്രീ. പഴവിള ശശി, ശ്രീ. ഷാജി ബെര്‍ലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ട്രസ്റ്റ്‌ ഹാളില്‍ വച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ താങ്കള്‍ സജീവമായി പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

About the author

vmft

Leave a Comment